Large snail found in Andhra Pradesh, sold for Rs 18,000<br />ഒച്ചുകളെ നമ്മള്‍ സാധാരണഗതിയില്‍ വീട്ടുപരിസരങ്ങളിലും മറ്റുമെല്ലാം കാണാറുണ്ട്. എന്നാല്‍ ആവാസവ്യവസ്ഥ മാറുന്നതിന് അനുസരിച്ച് ഇതിന്റെ സവിശേഷതകളും മാറിവരാറുണ്ട്. ഇത്തരത്തില്‍ കടലില്‍ കാണപ്പെടുന്ന തരം ഒച്ചുകളില്‍ വച്ചേറ്റവും അപൂര്‍വ്വമായ ഇനത്തെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പുഴയുടെ തീരത്തായി കണ്ടെത്തി<br /><br /><br />